08-sob-mt-mathai
എം. റ്റി. മത്തായി

തിരുവല്ല: രാമൻചിറ മണിയാറ്റ് എം. റ്റി. മത്തായി (85, എൻ. എഫ്. റെയിൽവേ റിട്ട. ചീഫ് ടെക്‌നിക്കൽ അസി. എൻജിനീയർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് തിരുവല്ല ചർച്ച് ഒഫ് ഗോഡ് ടൗൺ ചർച്ചിന്റെ കറ്റോടുള്ള സെമിത്തേരിയിൽ. കരിമ്പന്നൂർ കുടുംബാംഗമാണ്. മക്കൾ: മെൻസി, ബിൻസ്, ബ്ലെസി. മരുമക്കൾ: ഷിബു, സോമി, ഫിന്നി.