മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ മാരിക്കൽ മുതൽ നല്ലൂർപടവ് വരെയുള്ള തെരുവ് വിളക്കുകൾ മൂന്ന് ദിവസമായി രാത്രിയിലും പകലും കത്തിക്കിടക്കുന്നതായി പരാതി. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.