 
പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്ത് നിന്ന് വന്നതും അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 115 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ലെ അരീക്കൽ മുതൽ ചാത്തോലി കോളനി പ്രദേശം വരെയുള്ള പ്രദേശങ്ങളെ ഡിസംബർ 7 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി