ചെങ്ങന്നൂർ : ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ 2021 അദ്ധ്യായന വർഷം ട്രേഡുകളിൽ പ്രവേശനത്തിനായി ഒഴിവുള്ള ഏതാനും സീറ്റുകളുടെ അപേക്ഷ ദീർഘിപ്പിച്ചു. അവസാന തീയതി ഈ മാസം 12 വരെ. അപേക്ഷാഫോം ഓഫീസിൽ ലഭ്യമാണ്. ഫോൺ : 04792457496,9446321018.