നെടുവരംകോട്: താഴത്തേമുറിയിൽ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിരാഗോപിനാഥൻ, ഷീജാപങ്കജൻ, സുലേഖ തമ്പാൻ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, പങ്കജൻ, തമ്പാൻ.