വാഴമുട്ടം ഈസ്റ്റ് : ഓട്ടാലയ്ക്കൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രിയമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഇന്ദിരാമ്മ, ഉഷാദേവി. മരുമക്കൾ : മുരളീധരൻ നായർ, ജയകുമാർ.