തുമ്പമൺ : നരിയാപുരം ഒറ്റപ്ളാക്കീഴിൽ മണിയന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുധ, ബിജു, ബിനു (സൗദി), ബീന. മരുമക്കൾ : അശോകൻ (സൗദി), ധന്യ, കവിത, ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.