gopalan
കെ. ഗോപാലൻ

അടൂർ: തബലിസ്റ്റും ഭാഗവത പാരായണക്കാരനുമായ പറക്കോട് ചരുവിളയിൽ പുലിക്കണ്ണാൽ കെ.ഗോപാലൻ(82) നിര്യാതനായി സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്. ഭാര്യ..ശങ്കരി മക്കൾ: അടൂർ രാജേന്ദ്രൻ (നന്മ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ( നാടക നടൻ, തബലിസ്റ്റ് ) വിജയമ്മ, സുരേഷ് (ദുബായ്) മരുമക്കൾ: പന്തളം ബാബു (തബലിസ്റ്റ് ), ശ്രീരേഖ