yohannan
ഡി. യോഹന്നാൻ

അടൂർ : പാറക്കൂട്ടം വൈപ്പിൽ ഡി യോഹന്നാൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പാറക്കൂട്ടം സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ. മക്കൾ :ഫാ.ജോൺ വൈപ്പിൽ( ജോഷ്വ മാർ ഇഗ്നാത്തിയാസിന്റെ സെക്രട്ടറി ) അനിയൻ വൈപ്പിൽ ( ആൽഫ ട്രെഡേഴ്‌സ് നെല്ലിമുകൾ) സുജ, പരേതനായ രാജു വൈപ്പിൽ മരുമക്കൾ : ബിജി, ജോൺസൻ