അടൂർ: കെ.പി റോഡിൽ ചേന്നംപള്ളിൽ ജംഗ്ഷനിൽ അജ്ഞാത വാഹനമിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേന്നംപള്ളിൽ അമ്മകണ്ടകര ശാന്തിനിവാസിൽ അർജുനൻ ആചാരിയുടെ മകൻ മുരുകൻ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.45ന് ചേന്നംപള്ളി ജം ഗ്ഷനിൽ വാഹനം ഇടിച്ച് പരിക്കേറ്റ് കിടന്ന ഇയാളെ നാട്ടുകാരാണ് അശുപത്രിയിലാക്കിയത്.സ്ഥിതി ഗുരുതരമായ തിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും ഇന്നലെ രാവിലെ ആറിന് മരി ച്ചു. ഭാര്യ. ശാന്തി