 
തുരുത്തിക്കാട്: നാൽപനാൽ പരേതനായ എൻ.ജെ.വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (94) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 11ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. വെണ്ണിക്കുളം മാവേലികാട്ട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, അമ്മിണി, പെണ്ണമ്മ,കുഞ്ഞൂഞ്ഞമ്മ,ലിസി,രാജൻ,ഒമന,മോളിക്കുട്ടി. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, മോനി, തമ്പി, ബാബു, അന്നമ്മ, ബാബു (ഡൽഹി),പരേതനായ സണ്ണി.