08-sob-vk-gopalakrishnan
വി.കെ.ഗോപാലകൃഷ്ണൻ

നാരങ്ങാനം (വെസ്റ്റ് ) : വാഴത്തോപ്പിൽ വി.കെ.ഗോപാലകൃഷ്ണൻ (റിട്ട: ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ - 75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 12.30 ന്. ഭാര്യ: രാജമ്മ