08-sob-saramma
സാറാമ്മ

മല്ലപ്പള്ളി മുരണി:കോലമല മണ്ണിൽ പരേതനായ ഈപ്പൻ ചാണ്ടിയുടെ ഭാര്യ സാറാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സിഎസ്‌ഐ പള്ളിയിൽ. കുമ്പളന്താനം മേപ്രത്ത് കുടുംബാംഗമാണ്. മകൾ: പരേതയായ വത്സമ്മ മത്തായി. മരുമകൻ:മുരണി കോലമല പരേതനായ കെ.എം.മത്തായി.