പത്തനംതിട്ട : കള്ളവോട്ട് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇലന്തൂർ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർഥി എം. എസ്.അനിൽകുമാർ ജില്ലാ വരണാധികാരിക്ക് പരാതി നൽകി.