പത്തനംതിട്ട: കെ.എസ്.ഇബി ഇലവുംതിട്ട സെക്ഷൻ പരിധിയിലുള്ള,മുടക്കേനിക്കൽ,ചക്കിട്ട, ഐ.ടി.ഐ, ചെന്നീർക്കര ഗുരുമന്ദിരം ഭാഗങ്ങളിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.