09-sob-jo-varghese
ജോ വർഗീസ്

തിരുവല്ല: അണ്ണവട്ടം കൊച്ചിയിൽ തെക്കുംപുറത്ത് കുളങ്ങര ജോ വർഗീസ് (ജോസ് -64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് അണ്ണവട്ടം എബനേസർ മാർത്തോമാ പള്ളിയിൽ.. ഹാരിസൺ മലയാളം തൃശൂർ എസ്റ്റേറ്റിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: ഏലിയാമ്മ കീഴ് വായ്പ്പൂര് വെട്ടിശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജിസ്, ജോസി. മരുമകൻ: രാജീവ് കുര്യൻ ചെങ്ങളം പുളിക്കപ്പറമ്പിൽ.