കൊടുമൺ : അങ്ങാടിക്കൽ വടക്ക് പാലച്ചുവട്ടിൽ സുനിൽ .എസ് (47) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ : ഷീന. മക്കൾ: കാർത്തിക്ക് , കൗശിക് .