പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ 71.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ : അഞ്ചക്കാല 77.34, അറബിക് കോളേജ് 78.05, അഴൂർ73.88, അഴൂർ വെസ്റ്റ് 71.43, ചുരുളിക്കോട് 71.06, ചുട്ടിപ്പാറ 68.47, ചുട്ടിപ്പാറ ഈസ്റ്റ് 76.82, കോളേജ് 77.91, കൈരളീപുരം 73.06, കല്ലറക്കടവ് 67.41, കരിമ്പനാക്കുഴി 66.7, കൊടുന്തറ 77.32, കുലശേഖരപതി 70.35, കുമ്പഴ ഈസ്റ്റ് 73.83, കുമ്പഴ നോർത്ത് 64.35, കുമ്പഴ സൗത്ത് 66.48, കുമ്പഴ വെസ്റ്റ് 70.46, മുണ്ടുകോട്ടയ്ക്കൽ 64.6, മൈലാടുംപാറ 78.13, മൈലാടുംപാറ താഴം 76.43, പട്ടംകുളം 74.46, പെരിങ്ങമല 65.4, പേട്ട നോർത്ത് 69.51, പേട്ട സൗത്ത് 71.83, പ്ലാവേലി 62.24, പൂവൻപാറ 73.09,ശാരദാമഠം 78.61, തൈക്കാവ് 72.09, ടൗൺ വാർഡ് 54.6, വലഞ്ചൂഴി 79.89, വഞ്ചിപ്പൊയ്ക 72.19, വെട്ടിപ്പുറം 71.68.