അടൂർ: അടൂർ നഗരസഭയിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 68.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ : അടൂർ സെൻട്രൽ 71.29, ആനന്ദപ്പള്ളി 67.63, ആനന്ദരാമപുരം 61.31, അയ്യപ്പൻപാറ 73.1, ഭഗത്സിംഗ് 73.65, സിവിൽ സ്റ്റേഷൻ 68.96, ഇ.വി വാർഡ് 67.25, ഹോളിക്രോസ് 67.17, ജവഹർ 66.22 , കണ്ണങ്കോട് 67.28, കണ്ണങ്കോട് നോർത്ത് 68.79, എം.ജി വാർഡ് 74.05, മിത്രപുരം 57.94, മുന്നാളം 73.51, നെല്ലിമൂട്ടിൽപടി 59.34, നേതാജി69.62, പന്നിവിഴ 70.22, പന്നിവിഴ ഈസ്റ്റ് 74.61, പറക്കോട് 70.11, പറക്കോട് ഈസ്റ്റ് 73.15, പറക്കോട് വെസ്റ്റ് 68.18, പോത്രോട് 73.75, പ്രിയദർശിനി 69.21, പുതിയകാവിൽചിറ 64.59, സാൽവേഷൻ ആർമി 64.33, സംഗമം 73.56, ടി.ബി വാർഡ് 69.03, ടൗൺ വാർഡ് 65.4.