09-sob-varghese-chandy
വർഗീസ് ചാണ്ടി

മല്ലപ്പള്ളി മടുക്കോലി: ചാമക്കാലായിൽ നിര്യാതനായ വർഗീസ് ചാണ്ടി (കുഞ്ഞുമോൻ-74) യുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കാവാലം വാലയിൽ അച്ചാമ്മ വർഗീസ്. മക്കൾ: അലക്‌സ് വർഗീസ് (ദുബായ്), തോമസ് വർഗീസ്. മരുമകൾ: മൂന്നാർ മാങ്കുളം ജാക്കിലി.