09-sob-kc-varghese
കെ. സി. വർഗീസ്

തുരുത്തിക്കാട്: കുഴിക്കാല കൊല്ലംപറമ്പിൽ വിമുക്തഭടൻ കെ. സി. വർഗീസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പടുതോട് തെക്കേക്കോലിൽ അമ്മിണി വർഗീസ്. മക്കൾ: പൊന്നച്ചൻ (ഭോപ്പാൽ), സാബു, ജോളി, കൊച്ചുമോൾ, സജി വർഗീസ്. മരുമക്കൾ: മോളി (ഭോപ്പാൽ), മോളി ചാക്കോ, ബേബിക്കുട്ടി (സൗദി), മോനച്ചൻ (റാന്നി), നിസി