ജനാധിപത്യം എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കൽ അല്ല, ഒരുമിപ്പിക്കൽ ആണ് ..
കെപിസിസി സെക്രട്ടറി റിങ്കു ചെറിയാനും ഭാര്യ ജിനുവും വോട്ട് ചെയ്യാൻ മന്ദമരുതി വട്ടാർകയം സ്‌കൂളിൽ എത്തിയപ്പോൾ യുഡിഫ് സ്ഥാനാർത്ഥി ബിജി വർഗീസ്, എൽഡിഫ് സ്ഥാനാർത്ഥി സൂസൻ ഫിലിപ്പ്, ബിജെപി സ്ഥാനാർത്ഥി വിനയ. ടി. ആർ. എന്നിവരോടൊപ്പം.