മാന്താനം: സന്തോഷ് ഭവനിൽ പരേതനായ ഗോവിന്ദ പണിക്കരുടെ ഭാര്യ മോഹനാദേവി (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: രാധാകൃഷ്ണ പണിക്കർ (ഡിവൈഎഫ്‌ഐ, കുന്നന്താനം മേഖല സെക്രട്ടറി). മരുമകൾ: ശ്രീലക്ഷ്മി.