തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ തിരുവല്ല നഗരസഭയിൽ 64.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ :ആമല്ലൂർ വെസ്റ്റ്70.89, ആമല്ലൂർ ഈസ്റ്റ്68.84, അഞ്ചൽകുറ്റി64.17, ആഞ്ഞിലിമൂട്57.12, അണ്ണാവട്ടം63.87, ആറ്റുചിറ60.2, അഴിയിടത്തുചിറ70.97, ചുമത്ര68.63, കോളേജ് വാർഡ്65.9, ഇരുവള്ളിപ്ര68.6, ജെ.പി നഗർ56.22, കറ്റോട്56.44, കാവുംഭാഗം71.07, കിഴക്കൻ മുത്തൂർ59.71, കിഴക്കൻമുറി75.55, കോട്ടാലിൽ66.08, കുളക്കാട്57.72, മഞ്ഞാടി61.97, മന്നംകരചിറ69.59, മതിൽഭാഗം64.72, മീന്തലക്കര68.49, മേരിഗിരി55.63, എം.ജി.എം63.77, മുത്തൂർ59.65, മുത്തൂർ നോർത്ത്68.09, നാട്ടുകടവ്63.42, പുഷ്പഗിരി55.49, റെയിൽവേ സ്റ്റേഷൻ64.11, രാമൻചിറ59.77, ശ്രീരാമകൃഷ്ണാശ്രമം65.25, ശ്രീവല്ലഭ66.46, തിരുമൂലപുരം ഈസ്റ്റ്63.09, തിരുമൂലപുരം വെസ്റ്റ്60.08, തോണ്ടറ66.92, തുകലശേരി67.61, തൈമല65.76, ടൗൺ വാർഡ്66.74, ഉത്രമേൽ68.46, വാരിക്കാട്73.89.