ഗ്രാമ പഞ്ചായത്തുകൾ

ആനിക്കാട് 66.93, കവിയൂർ 72.05, കൊറ്റനാട് 66.01, കല്ലൂപ്പാറ 68.81, കോട്ടാങ്ങൽ 69.76, കുന്നന്താനം65.61, മല്ലപ്പള്ളി65.58, കടപ്ര67.23, കുറ്റൂർ69.44, നിരണം72.71, നെടുമ്പ്രം72.57, പെരിങ്ങര72.08, അയിരൂർ65.01, ഇരവിപേരൂർ65.95, കോയിപ്രം66.07, തോട്ടപ്പുഴശേരി70.14, എഴുമറ്റൂർ65, പുറമറ്റം66.2, ഓമല്ലൂർ73.88, ചെന്നീർക്കര69.78, ഇലന്തൂർ68.69, ചെറുകോൽ69.37, കോഴഞ്ചേരി65.1, മല്ലപ്പുഴശേരി69.13, നാരങ്ങാനം69.67, റാന്നിപഴവങ്ങാടി65.29, റാന്നി69.63, റാന്നി അങ്ങാടി62.82, റാന്നി പെരുനാട്72.51, വടശേരിക്കര70.36, ചിറ്റാർ75.27, സീതത്തോട്75.26, നാറാണംമൂഴി69.97, വെച്ചൂച്ചിറ72.1, കോന്നി71.01, അരുവാപ്പുലം69.69, പ്രമാടം72.45, മൈലപ്ര71.03, വള്ളിക്കോട്73.33, തണ്ണിത്തോട്71, മലയാലപ്പുഴ71.95, പന്തളം തെക്കേക്കര74.83, തുമ്പമൺ73.32, കുളനട70.71, ആറന്മുള68.57, മെഴുവേലി69.94, ഏനാദിമംഗലം72.24, ഏറത്ത്71.92, ഏഴംകുളം69.91, കടമ്പനാട്71.9, കലഞ്ഞൂർ69.41, കൊടുമൺ72.23, പള്ളിക്കൽ68.64 .


ബ്ലോക്ക് പഞ്ചായത്തുകൾ

മല്ലപ്പള്ളി ബ്ലോക്ക് 67.76
പുളിക്കീഴ് 70.48
കോയിപ്രം 66.16
ഇലന്തൂർ 69.59
റാന്നി 70.17
കോന്നി 71.6
പന്തളം 70.36
പറക്കോട് 70.59

നഗരസഭ

പന്തളം

പന്തളം നഗരസഭയിൽ 76.36 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ :

ആതിരമല ഈസ്റ്റ്80.66, ആതിരമല വെസ്റ്റ്79.42, ചേരിക്കൽ ഈസ്റ്റ്80.29, ചേരിക്കൽ വെസ്റ്റ്78.88, ചിറമുടി73.53, ചിറമുടി നോർത്ത്72.58, ഇടയാടി75.61, ഇടയാടി സൗത്ത്76.5, കടയ്ക്കാട് ഈസ്റ്റ്75.42, കടയ്ക്കാട്80.13, കുരമ്പാല നോർത്ത് 75.75, കുരമ്പാല സൗത്ത് 77.07, കുരമ്പാല ടൗൺ77.66, കുരമ്പാല വെസ്റ്റ് 74.33, മങ്ങാരം ഈസ്റ്റ്74.59, മങ്ങാരം വെസ്റ്റ്77.35, മെഡിക്കൽ മിഷൻ79.96, എം.എസ്.എം80.02, മുടിയൂർക്കോണം79.27, മുളമ്പുഴ74.05, മുളമ്പുഴ ഈസ്റ്റ്69.94, മുട്ടാർ74.84, പന്തളം ടൗൺ65.72, പന്തളം ടൗൺ വെസ്റ്റ് 72.5, പൂഴിക്കാട്75.07,പൂഴിക്കാട് വെസ്റ്റ് 76.55, തവളംകുളം79.56, തവളംകുളം സൗത്ത് 71.75, തോന്നല്ലൂർ ഈസ്റ്റ്80.77, തോന്നല്ലൂർ സൗത്ത്81.64, തോട്ടക്കോണം ഈസ്റ്റ്77.39, തോട്ടക്കോണം വെസ്റ്റ്73.99, ഉളമയിൽ74.28

അടൂർ

അടൂർ നഗരസഭയിൽ 68.42 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ : അടൂർ സെൻട്രൽ71.29, ആനന്ദപ്പള്ളി67.63, ആനന്ദരാമപുരം61.31, അയ്യപ്പൻപാറ73.1, ഭഗത്സിംഗ്73.65, സിവിൽ സ്റ്റേഷൻ68.96, ഇ.വി വാർഡ്67.25, ഹോളിക്രോസ്67.17, ജവഹർ66.22 , കണ്ണങ്കോട്67.28, കണ്ണങ്കോട് നോർത്ത്68.79, എം.ജി വാർഡ്74.05, മിത്രപുരം57.94, മുന്നാളം73.51, നെല്ലിമൂട്ടിൽപടി59.34, നേതാജി69.62, പന്നിവിഴ70.22, പന്നിവിഴ ഈസ്റ്റ്74.61, പറക്കോട്70.11, പറക്കോട് ഈസ്റ്റ്73.15, പറക്കോട് വെസ്റ്റ്68.18, പോത്രോട്73.75, പ്രിയദർശിനി69.21, പുതിയകാവിൽചിറ64.59, സാൽവേഷൻ ആർമി64.33, സംഗമം73.56, ടി.ബി വാർഡ്69.03, ടൗൺ വാർഡ്65.4.

പത്തനംതിട്ട

പത്തനംതിട്ട നഗരസഭയിൽ 71.49 ശതമാനം പോളിംഗ്

രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ :
അഞ്ചക്കാല77.34, അറബിക് കോളേജ്78.05, അഴൂർ73.88, അഴൂർ വെസ്റ്റ്71.43, ചുരുളിക്കോട്71.06, ചുട്ടിപ്പാറ68.47, ചുട്ടിപ്പാറ ഈസ്റ്റ്76.82, കോളേജ്77.91, കൈരളീപുരം73.06, കല്ലറക്കടവ്67.41, കരിമ്പനാക്കുഴി66.7, കൊടുന്തറ77.32, കുലശേഖരപതി70.35, കുമ്പഴ ഈസ്റ്റ്73.83, കുമ്പഴ നോർത്ത്64.35, കുമ്പഴ സൗത്ത്66.48, കുമ്പഴ വെസ്റ്റ്70.46, മുണ്ടുകോട്ടയ്ക്കൽ64.6, മൈലാടുംപാറ78.13, മൈലാടുംപാറ താഴം76.43, പട്ടംകുളം74.46, പെരിങ്ങമല65.4, പേട്ട നോർത്ത് 69.51, പേട്ട സൗത്ത് 71.83 , പ്ലാവേലി62.24, പൂവൻപാറ73.09, ശാരദാമഠം78.61, തൈക്കാവ്72.09, ടൗൺ വാർഡ്54.6, വലഞ്ചൂഴി79.89, വഞ്ചിപ്പൊയ്ക72.19, വെട്ടിപ്പുറം71.68,

തിരുവല്ല

തിരുവല്ല നഗരസഭയിൽ 64.68 ശതമാനം പോളിംഗ്

രേഖപ്പെടുത്തി. വാർഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തിൽ :
ആമല്ലൂർ ഈസ്റ്റ്70.89, ആമല്ലൂർ വെസ്റ്റ്68.84, അഞ്ചൽകുറ്റി64.17, ആഞ്ഞിലിമൂട്57.12, അണ്ണാവട്ടം63.87, ആറ്റുചിറ60.2, അഴിയിടത്തുചിറ70.97, ചുമത്ര68.63, കോളേജ് വാർഡ്65.9, ഇരുവള്ളിപ്ര68.6, ജെ.പി നഗർ56.22, കറ്റോട്56.44, കാവുംഭാഗം71.07, കിഴക്കൻ മുത്തൂർ59.71, കിഴക്കൻമുറി75.55, കോട്ടാലിൽ66.08, കുളക്കാട്57.72, മഞ്ഞാടി61.97, മന്നംകരചിറ69.59, മതിൽഭാഗം64.72, മീന്തലക്കര68.49, മേരിഗിരി55.63, എം.ജി.എം63.77, മുത്തൂർ59.65, മുത്തൂർ നോർത്ത്68.09, നാട്ടുകടവ്63.42, പുഷ്പഗിരി55.49, റെയിൽവേ സ്റ്റേഷൻ64.11, രാമൻചിറ59.77, ശ്രീരാമകൃഷ്ണാശ്രമം65.25, ശ്രീവല്ലഭ66.46, തിരുമൂലപുരം ഈസ്റ്റ്63.09, തിരുമൂലപുരം വെസ്റ്റ്60.08, തോണ്ടറ66.92, തുകലശേരി67.61, തൈമല65.76, ടൗൺ വാർഡ്66.74, ഉത്രമേൽ68.46, വാരിക്കാട്73.89.