കൊടുമൺ : രണ്ടാംകുറ്റി തുണ്ടത്തിൽ സരസയ്യന്റെ ഭാര്യ ലളിത (56) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മഞ്ഞനിക്കര ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ : അനു, സനു(ദുബായ്), മനു. മരുമക്കൾ : അനിഷ്മ, സില്ല.