പെരുമ്പെട്ടി : വലിയകാവ് കുപ്പയ്ക്കൽ ജോസഫ് ജോൺ (ജോസ്-58) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കളപ്പുരക്കൽ നാൻസി. മക്കൾ : ജോബി, ജോസ്ലൻ. മരുമകൻ : കുറുന്തോട്ടിക്കൽ ഡേവിസ്.