മാന്നാർ : കുരട്ടിക്കാട് വാലിൽതറയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കല്ല്യാണിയമ്മ (96) നിര്യാതയായി. മക്കൾ : വിജയൻ, ദേവകി, പുരുഷൻ, മോഹനൻ, രാധ, രാജു. മരുമക്കൾ : രാധ, രവീന്ദ്രൻ, പുഷ്പലത, നിർമ്മല, രാജൻ, ശ്രീലത.