ചെറിയനാട് : വിജയഭവനത്തിൽ (വടശ്ശേരിൽ കിഴക്കേതിൽ) വി.പി വിജയൻ (52) നിര്യാതനായി. ഭാര്യ : സുജാത. മക്കൾ : ആര്യ, ആരതി. മരുമകൻ : രഞ്ജിത്. സഞ്ചയനം തിങ്കൾ 9ന്.