തിരുവല്ല: മഞ്ഞാടി സങ്കേതം (ഐ.പി.സി.) അംഗം ഇലന്തൂർ പുക്കന്നൂർ പരേതനായ പി. കെ. മത്തായിയുടെ മകൾ അന്നമ്മ മത്തായി (ലീലാമ്മ-67) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് കൊമ്പാടിയിലുള്ള സഭാ സെമിത്തേരിയിൽ.