അടൂർ : പെരിങ്ങനാട് പുത്തൻചന്ത അമ്പാടിയിൽ വീട്ടിൽ സുരേഷ് അമ്പാടിയിൽ (പട്ടർ സുരേഷ്, 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്.
അടൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും അടൂർ കാർഷിക വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും അടൂർ അർബൻ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ അടൂർ താലൂക്ക് പ്രസിഡന്റും എസ്. എൻ. ഡി. പി യോഗം 162-ാം നമ്പർ പെരിങ്ങനാട് ശാഖാ മുൻ സെക്രട്ടറിയുമായിരുന്നു.
ഭാര്യ. അനിത. മകൾ : ആഷാ സുരേഷ് .