 
അടൂർ: പന്നിവിഴ കുളത്തിന്റെ കിഴക്കേതിൽ ആർ. കൃഷ്ണൻ ചെട്ടിയാർ (79) നിര്യാതനായി. സംസ്കാരം നടത്തി. കേരളാ വണിക വൈശ്യ സംഘം അടൂർ ശാഖയുടെ മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: ശാന്തമ്മാൾ .മക്കൾ: സിന്ധു, ഗീത, ജയകുമാർ, ബിന്ദു. മരുമക്കൾ: രാജൻ ചെട്ടിയാർ, ജിജുകുമാർ, കവിത, പരേതനായ ഹരികൃഷ്ണൻ