10-sob-abraham-ko
ഏബ്രഹാം കെ. ഒ.

കുളനട: ഉള്ളന്നൂർ വെങ്ങാട്ടൂർ കുടുംബാംഗം കല്ലുഴത്തിൽ എക്കോവില്ലയിൽ ഏബ്രഹാം കെ. ഒ. (പൊന്നൻ - 71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കിടങ്ങന്നൂർ പാറകുന്നിൽ ഓമന. മക്കൾ: ലീന, ലെനിൻ, ലക്കി. മരുമക്കൾ: ലിഖിത, അനു, കുമ്പഴ കിഴക്കെവീട്ടിൽ മാമ്പറ ലിജ (ദുബായ്).