വെട്ടിപ്പുറം: പുളിങ്കുന്നിൽ രാഘവൻ ആചാരി (പൊടിയൻ - 79) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രസാദ്, പ്രദീപ്, പ്രിയ. മരുമക്കൾ: ബിന്ദു, ശ്രീജ, രാജീവ്.