ഏഴംകുളം : അറുകാലിക്കൽ കിഴക്ക് കൃഷ്ണഭവനിൽ ആർ. നന്ദകുമാറിന്റെ ഭാര്യ ജ്യോതി ലക്ഷ്മി (55) നിര്യാതയായി. മക്കൾ : നിമിഷ, നിമിത. മരുമക്കൾ : ജയേഷ്, മിഥുൻ.