 
ഊന്നുകൽ :വെട്ടോലിമല മുണ്ടക്കാട്ട് വീട്ടിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭര്യ: ദേവകിയമ്മ (88) നിര്യാതയായി സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.മാത്തൂർ വടക്കേ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സുകുമാരൻ, സോമൻ, സുരേന്ദ്രൻ, മണി, രമണി
മരുമക്കൾ: സുഭദ്ര, ശശികല, അമ്പിളി ,ജോണിക്കുട്ടി, സുരേഷ്.