10-sob-m-v-varghese
എം.വി. വർഗീസ്

തുരുത്തിക്കാട്: മധുരംപൊയ്കയിൽ എം.വി. വർഗീസ് (ജോയി 87) യുഎസ്എ യിൽ നിര്യാതനായി. സംസ്‌കാരം 12ന് അവിടെ നടക്കും. ഭാര്യ: പരിയാരം കാവിൻപുറം കുഞ്ഞുമോൾ. മക്കൾ: ശാന്തമ്മ ,സൂസമ്മ, സുനിൽ.