ഇലന്തൂർ : മധുമല മലയിൽ കുറുന്താറ്റിൽ സുകുമാരൻ നായർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രഭ എസ്. നായർ, പ്രിയ എസ്. നായർ