ചെങ്ങരൂർ: കുറ്റിപൂവത്തുങ്കൽ കെ.കെ. കുട്ടപ്പന്റെ മകൻ കെ.കെ.രാജപ്പൻ (52) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കല്ലൂപ്പാറ പൊതുശ്മശാനത്തിൽ.ഭാര്യ: തെക്കേക്കര പ്ലാന്തോട്ടം ലത.മക്കൾ:ആതിര, രഞ്ജു.മരുമകൻ: അനിൽ തോട്ടക്കാട്.