10-sob-rajeena
റെജീന

ആറൻമുള: മല്ലപ്പുഴശ്ശേരി പാണംപറമ്പിൽ പരേതനായ പീയൂസിന്റെ ഭാരൃ റജീന (98) നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആറൻമുള സെന്റ് സെബാസ്റ്റൃൻ കാത്തോലിക്കാ പള്ളിയിൽ. മക്കൾ: റോസമ്മ, മാതൃു, മാത്തൻസ് ഡെക്കറേഷൻ കോഴഞ്ചേരി ജോസഫ് (മാങ്കാലായിൽ സിതത്തോട്). മരുമക്കൾ, റാന്നി മഴവഞ്ചേരി മറിയാമ്മ, നെല്ലിമല കുത്തുകാട് മോളി.ആലപ്പുഴ തത്തമ്പള്ളിൽ കുന്നേപറമ്പിൽ പരേതനായ വർഗീസ്‌