vanaja
വനജാക്ഷി കുഞ്ഞമ്മ.

അടൂർ : മണക്കാല അഴകത്ത് ബംഗ്ളാവിൽ പരേതനായ എ. ഇ. രാമകൃഷ്ണക്കുറുപ്പിന്റെ ഭാര്യ വനജാക്ഷി കുഞ്ഞമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വത്സല കുഞ്ഞമ്മ, വിജയൻ ഉണ്ണിത്താൻ, ശ്രീകുമാരി കുഞ്ഞമ്മ, ഉഷാകുമാരി കുഞ്ഞമ്മ. മരുമക്കൾ : കെ. സി. പിള്ള, തുളസി കുഞ്ഞമ്മ, പി. കെ. തമ്പി, ശശികുമാർ. സഞ്ചയനം 14 ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.