ചെങ്ങന്നൂർ- ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ചെറിയനാട്, ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, വെൺമണി ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജ് ഒഫ് എൻജിനീയറിംഗും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, പള്ളിപ്പാട് ചെറുതന, വീയപുരം ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജുമായിരിക്കും.