കുമ്പഴ : തേക്കാട്ടിൽ വല്യവീട്ടിൽ അന്നമ്മ ചെറിയാൻ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജെസി, ജോളി. മരുമകൻ : തയ്യിൽ മലയിൽ ദാനിയേൽ.