കരിയംപ്ലാവ് : കിഴക്കേമാവുങ്കൽ മറിയാമ്മ മത്തായി (65) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ചുട്ടുമണ്ണിൽ സാൽവേഷൻ ആർമി സെമിത്തേരിയിൽ. മക്കൾ : റെജി തോമസ്, ഗ്രേസി തോമസ്. മരുമകൾ : തങ്കമ്മ റെജി.