 
തിരുവല്ല: നിരണം കാക്കനാട്ടുകുഴിയിൽ പരേതനായ ദാമോദരന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.ഡി വിജയൻ (കേരളകൗമുദി മുൻ ഏജന്റ്), അച്ചൻകുഞ്ഞ്, സുകുമാരൻ, ഗോപി, ശോഭ, ഉഷ, പരേതയായ സുകുമാരി. മരുമക്കൾ: രാമചന്ദ്രൻ, ശശികുമാർ, പ്രസാദ്, വത്സല, വിജയമ്മ, രാധാമണി പരേതയായ പ്രസന്ന.