മെഴുവേലി : കൂടുവെട്ടിക്കൽ കല്ലോരത്ത് കിഴക്കേതിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ കല്യാണിയമ്മ (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : രാജമ്മ, സരസമ്മ, രാജൻ, ഇന്ദിര, പരേതനായ രാജപ്പൻ.