11-sob-tk-govindan
ടി.കെ.ഗോവിന്ദൻ

തിരുവല്ല: മുത്തൂർ മാമ്മൂട്ടിൽ ടി.കെ.ഗോവിന്ദൻ (85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ദേവകി. മക്കൾ: തുളസി, ഓമന, പ്രകാശ്, പ്രസന്നൻ. മരുമക്കൾ: രജനി, രാജൻ, ശ്രീജാദേവി, മോഹനൻ