കോന്നി: എസ്.എൻ.ഡി.പി യോഗം 82ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിലെ 29ാമത് പ്രതിഷ്ഠാ വാർഷികം 12ന് നടക്കും. രാവിലെ അഞ്ചിന് ഗണപതിഹോമം, 8.30 മുതൽ ഗുരുഭാഗവത പാരായണം, വൈകിട്ട് അഞ്ചിന് സമൂഹ പ്രാർത്ഥന, 6.30ന് ദീപാരാധന.