11-sob-tc-kunjukunju
റ്രി.സി.കുഞ്ഞുകുഞ്ഞ്

ചെങ്ങന്നൂർ: അങ്ങാടിക്കൽ കരമണ്ണ് പാസ്റ്റർ റ്റി.സി.കുഞ്ഞുകുഞ്ഞ് (80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ചെങ്ങന്നൂർ അപ്പോസ്തലിക് ചർച്ചിൽ. മകൾ: കുഞ്ഞുകുഞ്ഞമ്മ മരുമകൻ: പാസ്റ്റർ പി. കെ. ബാബു.