11-sob-pv-kuttappan
പി.വി.കുട്ടപ്പൻ

പുനലൂർ: പിവികെ കൺസ്ട്രക്ഷൻസ് ഉടമയും പിഡബ്ല്യുഡി കോൺട്രാക്ടറും ഐപിസി സഭാ കൗൺസിൽ അംഗവുമായ വൻവിള പുത്തൻപുരയിൽ പി.വി.കുട്ടപ്പൻ (69) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഐപിസി കൊട്ടാരക്കര മേഖല ജോയിന്റ് സെക്രട്ടറിയും പുനലൂർ സെന്റർ ട്രഷററുമാണ്. ഭാര്യ: ഏനാത്ത് മുല്ലവേലി കിഴക്കേതിൽ ശാന്തമ്മ കുട്ടപ്പൻ. മക്കൾ: സിജി ലിജോ (സൗദി), സിജോ കെ.വർഗീസ് (മസ്‌ക്കറ്റ്). മരുമക്കൾ: വെച്ചൂച്ചിറ ഒറ്റത്തെങ്ങിൽ ലിജോ വർഗീസ്, കല്ലിശേരി കുളഞ്ഞികിഴക്കേതിൽ എബി വില്ലയിൽ സുബി സിജോ.